തിരുവനന്തപുരം: നഗരത്തിൽ മാലിന്യനീക്കം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നൽകിയ കത്തിൻെറ അടിസ്ഥാനത്തിൽ കോർപറേഷനിൽ 26ന് പ്രത്യേക കൗൺസിൽ ചേരും. പല വാർഡുകളിലെയും കൗൺസിലർമാർ അറിയാതെ വാർഡുകളിലെ കണ്ടിൻജൻറ് തൊഴിലാളികളെ പിൻവലിക്കുന്നത് കാരണം മാലിന്യനീക്കം വെല്ലുവിളിയായിരിക്കുന്നുവെന്നും ബി.ജെ.പി ആരോപിച്ചു. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പലരുടേയും താൽപര്യങ്ങൾക്കനുസരിച്ചാണ് തൊഴിലാളികളെ മാറ്റുന്നത്. തൊഴിലാളികളുടെ അഭാവം മൂലം മാലിന്യനീക്കം പല സ്ഥലത്തും നടക്കുന്നില്ലെന്നും ബി.ജെ.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.