ഷി​ജി​ൻ

സ്കൂട്ടർ മോഷണക്കേസിൽ രണ്ടുപേർ​ പിടിയിൽ

ക​ഠി​നം​കു​ളം: ശാ​ന്തി​പു​ര​ത്തു​നി​ന്ന്​ ഹോ​ണ്ട ഡി​യോ സ്കൂ​ട്ട​ർ മോ​ഷ്​​ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ശാ​ന്തി​പു​രം ഷി​ജു ഹൗ​സി​ൽ ഷി​ജി​ൻ (33), ശാ​ർ​ക്ക​ര പു​തു​വ​ൽ വീ​ട്ടി​ൽ പ്ര​ശ്യ എ​ന്ന കൊ​ച്ചു​ മോ​ൻ (24) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

മോ​ഷ്​​ടാ​ക്ക​ൾ സ​ഞ്ച​രി​ച്ച ഓ​ട്ടോ​യും ക​ഠി​നം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി. പു​തു​ക്കു​റി​ച്ചി പു​തു​വ​ൽ പു​ത്ത​ൻ പു​ര​യി​ടം വീ​ട്ടി​ൽ ബോ​യ്സ​െൻറ മ​ക​ൻ രാ​ജു​വി​െൻറ സ്കൂ​ട്ട​റാ​ണ് ഇ​ക്ക​ഴി​ഞ്ഞ 28ന് ​പു​ല​ർ​ച്ച 3.30ന് ​പാ​ത​യോ​ര​ത്തു​നി​ന്ന്​ മോ​ഷ്​​ടി​ച്ച​ത്.

പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഐ.​എ​സ്.​എ​ച്ച്.​ഒ സ​ജീ​ഷ് എ​ച്ച്.​എ​ൽ, എ​സ്.​ഐ ര​തീ​ഷ് കു​മാ​ർ ആ​ർ, ജി.​എ​സ്.​ഐ ഷാ​ജി എം.​എ, ജി.​എ.​എ​സ്.​ഐ ബി​നു, രാ​ജ​ൻ, നു​ജും തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 

Tags:    
News Summary - scooter theft case two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.