ബാലരാമപുരം: നിയമസഭ തെരഞ്ഞെടുപ്പിന് കോവളം നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനമായില്ലെങ്കിലും ചുവർ ബുക്കിങ്ങും ചിഹ്നമെഴുത്തും തുടങ്ങി. സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുന്നതിനോടൊപ്പം ചുവർ ബുക്കിങ്ങുകളും സജീവം.
പ്രധാനപ്പെട്ട സ്ഥലങ്ങളിലെ ചുവരുകൾ ബുക്ക് ചെയ്യുന്ന തിരക്കിലാണ് നേതാക്കളും പാർട്ടി അണികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.