5.26 ലക്ഷം പേർക്ക് കുത്തിവെപ്പ്ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ 5.26 ലക്ഷം പേർക്ക് കുത്തിവെപ്പ് നടത്തിയതായി ജില്ല കലക്ടർ ജെ. ഇന്നസൻെറ് ദിവ്യ അറിയിച്ചു. 4,13,300 പേർക്ക് ഒന്നാം ഡോസും 1,12,715 രണ്ട് ഡോസും നൽകി. ഇവരിൽ 60 വയസ്സിന് മുകളിലുള്ളവർ 1,13,612 പേർ, 45 മുതൽ 60 വയസ്സുവരെയുള്ള 1,82,268 പേർ, 18 വയസ്സിന് മുകളിലുള്ളവർ 2,30,135 േപർ.GDR K BUS :GDR K BUS : ഊട്ടിയിലേക്ക് സർവിസ് നടത്തുന്ന കർണാടകയുടെ ബസ് കക്കനഹള്ളി അതിർത്തി കടന്നപ്പോൾGDR PADI:ഗൂഡല്ലൂരിന് സമീപമുള്ള ടാൻ ടീ തൊഴിലാളികളുടെ പാടികളുടെ പരിസരം ചളിക്കുളമായ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.