ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ ത​സ്തി​ക; അ​ള​വെ​ടു​പ്പും കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യും

ക​ൽ​പ​റ്റ: ജി​ല്ല​യി​ല്‍ വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ലെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ (ഡ​യ​റ​ക്ട്, ബൈ ​ട്രാ​ന്‍ഫ​ര്‍, എ​ന്‍.​സി.​എ) ത​സ്തി​ക​ക​ളു​ടെ തെ​രെ​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ശാ​രീ​രി​ക അ​ള​വെ​ടു​പ്പും കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യും ജൂ​ണ്‍ 26, 27, 28, ജൂ​ലൈ 1 തീയ​തി​ക​ളി​ല്‍ രാ​വി​ലെ 5.30 മു​ത​ല്‍ സു​ല്‍ത്താ​ന്‍ ബ​ത്തേ​രി സെ​ന്റ് മേ​രീ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ത്തും.

ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ക്കു​ള്ള വ്യ​ക്തി​ഗ​ത അ​റി​യി​പ്പ് (അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റ്) അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ലി​ലും മൊ​ബൈ​ലി​ല്‍ എ​സ്.​എം.​എ​സും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പ്രൊ​ഫൈ​ലി​ല്‍ എ​ല്ലാ അ​വ​ശ്യ​രേ​ഖ​ക​ളും അ​പ് ലോ​ഡ് ചെ​യ്യ​ണം. പ്രൊ​ഫൈ​ലി​ല്‍ നി​ന്നും ഡൗ​ണ്‍ലോ​ഡ് ചെ​യ്ത അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റ്, അ​സ്സ​ല്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ, അ​സി​സ്റ്റ​ന്റ് സ​ര്‍ജ​ന്‍/​ജൂ​നി​യ​ര്‍ ക​ണ്‍സ​ള്‍ട്ട​ന്റ് റാ​ങ്കി​ല്‍ കു​റ​യാ​ത്ത സ​ര്‍ക്കാ​ര്‍ മെ​ഡ​ക്ക​ല്‍ ഓ​ഫി​സ​റി​ല്‍ നി​ന്നു​ള്ള മെ​ഡി​ക്ക​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ​യി​ല്‍ യോ​ഗ്യ​ത നേ​ടു​ന്ന ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ക്കു​ള്ള ഒ​റ്റ​ത്ത​വ​ണ പ്ര​മാ​ണ പ​രി​ശോ​ധ​ന അ​ന്നേ ദി​വ​സം ത​ന്നെ ക​ൽ​പ​റ്റ​യി​ലു​ള്ള ജി​ല്ല പി.​എ​സ്.​സി ഓ​ഫി​സി​ല്‍ ന​ട​ത്തും. ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ യ​ഥാ​സ​മ​യം ഹാ​ജ​രാ​യി വെ​രി​ഫി​ക്കേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് ജി​ല്ല ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Beat Forest Officer Post- Measurement and Fitness Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.