സു​രേ​ഷ്

ഭാ​ര്യ​യെ ​വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മം: ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

കേ​ണി​ച്ചി​റ: ഭാ​ര്യ​യെ ക​ത്തി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ഇ​രു​ളം, തൂ​ത്തി​ല്ലേ​രി കോ​ള​നി​യി​ലെ സു​രേ​ഷി​നെ​യാ​ണ് (37) കേ​ണി​ച്ചി​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ഴ​ക്കി​നെത്തു​ട​ർ​ന്ന് സു​രേ​ഷ്‌ ഭാ​ര്യ ഷൈ​ല​യെ വാ​ക്ക​ത്തി കൊ​ണ്ട് ഇ​ട​ത​ക​ഴു​ത്തി​നു വെ​ട്ടു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - Attempt to kill wife-husband arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.