തൃശൂർ: തെൻറ സ്ഥാനാർഥിത്വത്തിനെതിരെ സി.പി.എം പാർലമെൻററി പാർട്ടി ഉയർത്തിയ എതിർപ്പ് വക വെക്കുന്നില്ലെന്ന് ഇന്നസെൻറ് എം.പി. പാർട്ടി പറഞ്ഞാൽ മത്സരിക്കും. എവിടെ മത്സരിക്കണമെന്ന് പറയേണ്ടതും പാർട്ടിയാണ്. കാത്തിരുന്ന് കാണാമെന്നും ഇന്നസെൻറ് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.