പ​ന്ത​ളം തു​മ്പ​മ​ൺ പ്ര​ദേ​ശ​ത്ത് ആ​ന്‍റോ ആ​ൻ​റ​ണി​ക്കുവേ​ണ്ടി പ്ര​ത്യ​ക്ഷ​പ്പെ​ട്ട ചു​വ​രെ​ഴു​ത്ത്​

പ്രഖ്യാപനമായില്ലെങ്കിലും ആന്‍റോക്ക്​ വേണ്ടി ചുവരെഴുത്തുകൾ

പ​ന്ത​ളം: എ​ൽ.​ഡി.​എ​ഫും, എ​ൻ.​ഡി.​എ​യും ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടും സ്ഥാ​നാ​ർ​ഥി​യാ​രാ​ണെ​ന്നു പോ​ലും വ്യ​ക്ത​മാ​കാ​ത്ത കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ലെ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ സി​റ്റി​ങ്​ എം.​പി ആ​ന്റോ ആ​ൻ​റ​ണി​ക്ക് വേ​ണ്ടി പ​ന്ത​ള​ത്ത് ചു​വ​രെ​ഴു​ത്തു​ക​ൾ ആ​രം​ഭി​ച്ചു.

ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ല്ലെ​ങ്കി​ലും പ​ന്ത​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ന്റോ ആ​ൻ​റ​ണി​ക്ക് വേ​ണ്ടി ചു​വ​രെ​ഴു​ത്തും പോ​സ്റ്റ​റു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി. സ്ഥാ​നാ​ർ​ഥി ഇ​തു​വ​രെ സ​ജീ​വ​മാ​യി​ട്ടി​ല്ല.

സ്ഥാ​നാ​ർ​ഥി​ക്ക് മാ​റ്റം ഉ​ണ്ടാ​കും എ​ന്നാ​ണ് ഒ​രു വി​ഭാ​ഗം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഇ​പ്പോ​ഴും പ​റ​യു​ന്ന​ത്. അ​തി​നി​ട​യി​ലാ​ണ് പോ​സ്റ്റ​റു​ക​ളും ചു​വ​രെ​ഴു​ത്തു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സി​റ്റി​ങ്​ സീ​റ്റു​ക​ളി​ൽ എം.​പി​മാ​ർ ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് കെ.​പി.​സി.​സി നേ​തൃ​ത്വം ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. 

Tags:    
News Summary - Lok-Sabha-Election-Pandalam-Anto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.