നമ്പി നാരായണനെതിരായ തെളിവുകളുണ്ടെങ്കിൽ സെൻകുമാർ ഹാജരാക്ക​െട്ട- ബേബി

തിരുവനന്തപുരം: നമ്പി നാരായണന് എതിരായ വിവരങ്ങൾ ഉണ്ടെങ്കിൽ സെൻകുമാർ ഹാജരാക്കട്ടെ എന്ന്​ സി.പി.എം നേതാവ്​ എം.എ ബേബി. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം. നമ്പി നാരായണൻ ദേശീയ പുരസ്‌കാരത്തിന് യോഗ്യനാണെന്നും എം.എ ബേബി പറഞ്ഞു. അനാവശ്യമായി ഒരാളെ വേട്ടയാടുന്നത് അനുചിതമാണെന്നും എം.എ ബേബി കൂട്ടിച്ചേർത്തു.

നമ്പി നാരായൺ ഉൾപ്പെട്ട ​ചാരക്കേസിൽ സുപ്രീംകോടതി സമിതി അന്വേഷണം നടത്തുന്നതിനിടെ നമ്പിനാരായണന്​ പുരസ്​കാരം നൽകിയത്​ ശരിയായില്ലെന്നായിരുന്നു സെൻകുമാറി​​​െൻറ പരാമർശം.

Tags:    
News Summary - MA Baby against tp senkumar-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.