MA Baby

എം.​എ.ബേ​ബി

എം.എ. ബേബിക്ക്​ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പുരസ്‌കാരം

പ​ത്ത​നം​തി​ട്ട: പ​ത്മ​ഭൂ​ഷ​ൺ ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ്മ​ര​ണ നി​ല​നി​ർ​ത്താ​ൻ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ പു​ര​സ്‌​കാ​രം സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​ക്ക്. 50,000 രൂ​പ​യും ആ​ർ​ട്ടി​സ്റ്റ് ഭ​ട്ട​തി​രി രൂ​പ​ക​ൽ​പ​ന ചെ​യ്‌​ത ഫ​ല​ക​വും പ്ര​ശ​സ്ത‌ി പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്ക‌ാ​രം 24ന് ​മാ​രാ​മ​ണി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ്മാ​നി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. സം​വി​ധാ​യ​ക​ൻ ബ്ല​സ്സി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ചെ​റി​യാ​ൻ സി. ​ജോ​ൺ, ബാ​ബു ജോ​ൺ, അ​ഡ്വ. അ​ൻ​സി​ൽ കോ​മാ​ട്ട്, ടി.​എം. സ​ത്യ​ൻ, രാ​ജ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - M.A. Baby receives Mar Chrysostom Foundation award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.