കൊച്ചി: മലാപ്പറമ്പ് സ്കൂൾ സർക്കാർ ഏറ്റെടുത്തതിനെതിരെ ഉടമ നൽകിയ ഹരജി ഹൈകോടതി തള്ളി. അനാദായകര പട്ടികയില്‍പെട്ട സ്കൂളുകള്‍ അടച്ചുപൂട്ടാമെന്ന കോടതി ഉത്തരവ് പ്രകാരം പൂട്ടിയ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ഇതിനെതിരെ ഉടമ നൽകിയ ഹരജിയാണ് ഹൈകോടതി തള്ളിയത്.
മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ ജനങ്ങളുടെ അതിശക്തമായ പ്രതിഷേധമുയർന്നിരുന്നു. ഇതെ തുടർന്നാണ് സർക്കാർ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.