????????????? ???????????? ????????? ????????????????? ???????? ?????????? ???????????????????????? ????? ???????. ????????? ????? ?????????? ?????????????? ?????????

നാ​ടും വീ​ടും വി​തു​മ്പി;  അ​വ​ർ ആ​റു പേ​ർ ഇ​നി ഓ​ർ​മ​ക​ളി​ൽ

ച​​ങ്ങ​​രം​​കു​​ളം (മ​​ല​​പ്പു​​റം): തോ​​രാ​​ക​​ണ്ണീ​​രും പ്രാ​​ർ​​ഥ​​ന​​ക​​ളു​​മാ​​യി നാ​​ട്​ വി​​ട​​യേ​​കി, അ​​വ​​ർ ആ​​റു പേ​​ർ ഇ​​നി ഓ​​ർ​​മ​​ക​​ളി​​ൽ ജീ​​വി​​ക്കും. ച​​ങ്ങ​​രം​​കു​​ളം ന​​ര​​ണി​​പ്പു​​ഴ ക​​ടു​​ക്കു​​ഴി കാ​​യ​​ലി​​ൽ തോ​​ണി മ​​റി​​ഞ്ഞ് ജീ​​വ​​ൻ പൊ​​ലി​​ഞ്ഞ ആ​​റ് കു​​ട്ടി​​ക​​ളു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ സം​​സ്ക​​രി​​ച്ചു. 
ന​​ര​​ണി​​പ്പു​​ഴ മാ​​പ്പാ​​ല​​ക്ക​​ൽ വേ​​ലാ​​യു​​ധ​െ​ൻ​റ മ​​ക​​ൾ വൈ​​ഷ്ണ (20), മാ​​പ്പാ​​ല​​ക്ക​​ൽ ജ​​യ​െ​ൻ​റ മ​​ക്ക​​ളാ​​യ പൂ​​ജ (14), ജ​​നീ​​ഷ (എ​​ട്ട്), മാ​​പ്പാ​​ല​​ക്ക​​ൽ പ്ര​​കാ​​ശ​െ​ൻ​റ മ​​ക​​ൾ പ്ര​​സീ​​ന (12) എ​​ന്നി​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ പൊ​​ന്നാ​​നി ഈ​​ശ്വ​​ര​​മം​​ഗ​​ലം ശ്മ​​ശാ​​ന​​ത്തി​​ലും മ​​ച്ചേ​​രി​​യ​​ത്ത് അ​​നി​​ലി​െ​ൻ​റ മ​​ക​​ൻ ആ​​ദി​​ദേ​​വി​െ​ൻ​റ (നാ​​ല്) മൃ​​ത​​ദേ​​ഹം പെ​​രു​​മു​​ക്കി​​ലെ വീ​​ട്ടു​​വ​​ള​​പ്പി​​ലും മാ​​റ​​ഞ്ചേ​​രി പ​​ന​​മ്പാ​​ട് വി​​ള​​ക്ക​​ത്തേ​​രി ശ്രീ​​നി​​വാ​​സ​െ​ൻ​റ മ​​ക​​ൻ ആ​​ദി​​നാ​​ഥി​െ​ൻ​റ (14) മൃ​​ത​​ദേ​​ഹം പ​​ന​​മ്പാ​​ട് വീ​​ട്ടു​​വ​​ള​​പ്പി​​ലു​​മാ​​ണ് സം​​സ്ക​​രി​​ച്ച​​ത്. 

ച​​ങ്ങ​​രം​​കു​​ളം സ​​ൺ​​റൈ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ രാ​​വി​​ലെ എ​​ട്ടോ​​ടെ ഇ​​ൻ​​ക്വ​​സ്​​​റ്റ്​ പൂ​​ർ​​ത്തി​​യാ​​ക്കി​​യ ശേ​​ഷം 8.20ന് ​​ആ​​ദി​​നാ​​ഥി​െ​ൻ​റ മൃ​​ത​​ദേ​​ഹം പ​​ന​​മ്പാ​​ട്ടെ വ​​സ​​തി​​യി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​യി. മ​​റ്റ്​ അ​​ഞ്ചു പേ​​രെ തെ​​ക്കു​​മു​​റി ന​​ര​​ണി​​പ്പു​​ഴ​​യോ​​ര​​ത്തെ മാ​​പ്പാ​​ല​​ക്ക​​ൽ ത​​റ​​വാ​​ട്ടി​​ലെ​​ത്തി​​ച്ചു. ക​​ളി​​ചി​​രി​​യു​​മാ​​യി ഇ​​റ​​ങ്ങി​േ​​പ്പാ​​യ കു​​ട്ടി​​ക​​ൾ ച​​ല​​ന​​മ​​റ്റ് തി​​രി​​ച്ചെ​​ത്തി​​യ​​ത് താ​​ങ്ങാ​​നാ​​കാ​​തെ വീ​​ട് വി​​ങ്ങി​​പ്പൊ​​ട്ടി. വീ​​ട്ടു​​മു​​റ്റ​​ത്ത് വെ​​ച്ച മൃ​​ത​​ദേ​​ഹം തു​​ട​​ർ​​ന്ന്​ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നാ​​യി സ​​മീ​​പ​​ത്തെ പ​​റ​​മ്പി​​ലേ​​ക്ക് മാ​​റ്റി. നാ​​നാ​​തു​​റ​​ക​​ളി​​ലു​​ള്ള​​വ​​ർ അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ക്കാ​​നെ​​ത്തി. വി​​ങ്ങി​​പ്പൊ​​ട്ടി​​യാ​​ണ് എ​​ല്ലാ​​വ​​രും ക​​ട​​ന്നു​​പോ​​യ​​ത്. ആ​​ദി​​ദേ​​വി​െ​ൻ​റ മൃ​​ത​​ദേ​​ഹം വൈ​​കാ​​തെ അ​​ച്​ഛ​െ​ൻ​റ വീ​​ടാ​​യ പെ​​രു​​മു​​ക്കി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​യി. 

മ​​ന്ത്രി ഡോ. ​​കെ.​​ടി. ജ​​ലീ​​ൽ, സ്പീ​​ക്ക​​ർ പി. ​​ശ്രീ​​രാ​​മ​​കൃ​​ഷ്ണ​​ൻ, പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി, എം.​​എ​​ൽ.​​എ​​മാ​​രാ​​യ വി.​​ടി. ബ​​ൽ​​റാം, എ.​​പി. അ​​നി​​ൽ​​കു​​മാ​​ർ, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ അ​​ന്തി​​മോ​​പ​​ചാ​​രം അ​​ർ​​പ്പി​​ക്കാ​​നെ​​ത്തി. മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ, മ​​ന്ത്രി​​മാ​​രാ​​യ സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ്, കെ.​​സി. മൊ​​യ്തീ​​ൻ എ​​ന്നി​​വ​​ർ ചൊ​​വ്വാ​​ഴ്ച ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യി​​രു​​ന്നു. മ​​രി​​ച്ച​​വ​​രു​​ടെ ബ​​ന്ധു​​ക്ക​​ൾ​​ക്ക് സ​​ർ​​ക്കാ​​റി​െ​ൻ​റ അ​​ടി​​യ​​ന്ത​​ര ധ​​ന​​സ​​ഹാ​​യം പൊ​​ന്നാ​​നി ത​​ഹ​​സി​​ൽ​​ദാ​​ർ ടി. ​​മു​​ര​​ളി കൈ​​മാ​​റി. ആ​​ല​േ​​ങ്കാ​​ട്, ന​​ന്നം​​മു​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ബു​​ധ​​നാ​​ഴ്​​​ച ഹ​​ർ​​ത്താ​​ലാ​​ച​​രി​​ച്ചു.

Tags:    
News Summary - Malppuram Boat tragedy- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.