ashfaq 897987

അഷ്ഫാഖ് 

എം.ബി.ബി.എസ് വിദ്യാർഥി കുളത്തിൽ മരിച്ച നിലയിൽ

തിരുനാവായ: തിരൂർ കൊടക്കൽ അജിത പടിക്ക് സമീപത്തെ പുഞ്ചപ്പാടത്ത് എം.ബി.ബി.എസ് വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സൂർപ്പിൽ മുഹമ്മദ് അഷറഫിൻ്റെ മകൻ അഷ്ഫാഖ് (21) ആണ് മരിച്ചത്.

മഞ്ചേരി മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച പകൽ 12 മണിയോടെ മൃതദേഹം കുളത്തിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.

Tags:    
News Summary - MBBS student found dead in pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.