നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതിനെടെ, കേരളം ആര് ഭരിക്കുമെന്നറിയാൻ മീഡിയാവണും പൊളിറ്റിക്യു മാർക്കും ചേർന്ന് നടത്തിയ അഭിപ്രായ സർവേ ഫലത്തിൽ ഇടതുപക്ഷത്തിന് മുൻതൂക്കം. കേരളമാകെയും, വടക്കൻ കേരളം, മധ്യ കേരളം, തെക്കൻ കേരളം എന്നിങ്ങനെ പ്രത്യേകമായും നടത്തിയ സർവേയിൽ പകുതിയിലധികം പേർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ സംതൃപ്തി രേഖപ്പെടുത്തി. എൽ.ഡി.എഫ് 74-80 സീറ്റ് വരെ നേടുമെന്നും യു.ഡി.എഫ് 54-64 സീറ്റ് വരെ നേടുമെന്നുമാണ് സർവേ ഫലം.
140 മണ്ഡലങ്ങളില്‍ 14,217 പേരുടെ സാംപിളുകളാണ് സര്‍വേയ്ക്കായി തെരഞ്ഞെടുത്തത്. മാര്‍ച്ച് നാല് മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് സര്‍വേ നടത്തിയത്. സർവേയിൽ പങ്കെടുത്ത 62 ശതമാനം പേർ അഞ്ച് വർഷത്തെ സർക്കാർ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. 38 ശതമാനം പേർ ഭരണം മോശമാണെന്നും അഭിപ്രായപ്പെട്ടു.
അടുത്ത മുഖ്യമന്ത്രിയായി 36 ശതമാനം പേർ പിണറായി വിജയനെ തെരഞ്ഞെടുത്തപ്പോൾ, 23 ശതമാനം പേർ ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുത്തു. പത്ത് ശതമാനം പേർ രമേശ് ചെന്നിത്തലയേയും ഒരു ശതമാനം പേർ ശശി തരൂരിനെയും തെരഞ്ഞെടുത്തപ്പോൾ, മൂന്ന് ശതമാനം പേർ ഇ ശ്രീധരനെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 25 ശതമാനം പേർ മറ്റുള്ളവരെ മുഖ്യമന്ത്രിയാക്കണമെന്ന് അഭിപ്രായമുള്ളവരാണ്.
അഞ്ച് വർഷത്തെ സംസ്ഥാന സർക്കാർ പ്രകടനം എങ്ങനെ ?
കേരളം ആകെ:
വളരെ മികച്ചത് 27%
മികച്ചത് 35%
മോശം 28%
വളരെ മോശം 10%
...............
വടക്കൻ കേരളം:
വളരെ മികച്ചത് 35 %
മികച്ചത് 32%
മോശം 23 %
വളരെ മോശം 10 %
...............
മധ്യകേരളം:
വളരെ മികച്ചത് 22 %
മികച്ചത് 36 %
മോശം 31 %
വളരെ മോശം 11 %
...............
തെക്കൻ കേരളം:
വളരെ മികച്ചത് 27 %
മികച്ചത് 34 %
മോശം 30 %
വളരെ മോശം 9 %
കേരളം ആകെ:
വളരെ മികച്ചത് 22 %
മികച്ചത് 44 %
മോശം 28 %
വളരെ മോശം 6 %
...............
വടക്കൻ കേരളം:
വളരെ മികച്ചത് 31 %
മികച്ചത് 41 %
മോശം 22 %
വളരെ മോശം 6 %
............
മധ്യകേരളം:
വളരെ മികച്ചത് 19 %
മികച്ചത് 46 %
മോശം 30 %
വളരെ മോശം 5 %
............
തെക്കൻ കേരളം:
വളരെ മികച്ചത് 18 %
മികച്ചത് 44 %
മോശം 33 %
വളരെ മോശം 5 %
കേരളം ആകെ:
സർക്കാറിൻറെ പ്രകടനം - 33 %
സ്ഥാനാർഥിയുടെ പ്രതിച്ഛായ -20%
പാർട്ടി അനുഭാവം - 20%
അഭിപ്രായമില്ല - 18%
മറ്റുള്ളവ - 9%
............
വടക്കൻ കേരളം:
മുഖ്യമന്ത്രിയുടെ / സർക്കാറിൻറെ പ്രകടനം - 28 %
സ്ഥാനാർഥിയുടെ പ്രതിച്ഛായ -22%
പാർട്ടി അനുഭാവം - 21%
അഭിപ്രായമില്ല - 14%
മറ്റുള്ളവ - 15%
....................
മധ്യ കേരളം:
മുഖ്യമന്ത്രിയുടെ / സർക്കാറിൻറെ പ്രകടനം - 41 %
സ്ഥാനാർഥിയുടെ പ്രതിച്ഛായ - 19 %
പാർട്ടി അനുഭാവം - 22%
അഭിപ്രായമില്ല - 15%
മറ്റുള്ളവ - 3 %
..........
തെക്കൻ കേരളം:
മുഖ്യമന്ത്രിയുടെ / സർക്കാറിൻറെ പ്രകടനം - 27 %
സ്ഥാനാർഥിയുടെ പ്രതിച്ഛായ - 24 %
പാർട്ടി അനുഭാവം - 22%
അഭിപ്രായമില്ല - 20 %
മറ്റുള്ളവ - 7 %
..............................................................................
മുഖ്യമന്ത്രിയുടെ / സർക്കാറിൻറെ പ്രകടനം - 30%
സ്ഥാനാർഥിയുടെ പ്രതിച്ഛായ -23%
പാർട്ടി അനുഭാവം - 21%
അഭിപ്രായമില്ല - 18%
മറ്റുള്ളവര് -8%
...................................................................
മുഖ്യമന്ത്രിയുടെ / സർക്കാറിൻറെ പ്രകടനം - 37%
സ്ഥാനാർഥിയുടെ പ്രതിച്ഛായ -17%
പാർട്ടി അനുഭാവം - 19%
അഭിപ്രായമില്ല - 18%
മറ്റുള്ളവ -9 %
......................................................................
മുഖ്യമന്ത്രിയുടെ / സർക്കാറിൻറെ പ്രകടനം - 42 %
സ്ഥാനാർഥിയുടെ പ്രതിച്ഛായ -11 %
പാർട്ടി അനുഭാവം - 20%
അഭിപ്രായമില്ല - 18%
മറ്റുള്ളവര് -9%
........................................................................
മുഖ്യമന്ത്രിയുടെ / സർക്കാറിൻറെ പ്രകടനം - 24 %
സ്ഥാനാർഥിയുടെ പ്രതിച്ഛായ - 22 %
പാർട്ടി അനുഭാവം - 25%
അഭിപ്രായമില്ല - 19%
മറ്റുള്ളവ -10 %
പിണറായി സർക്കാറിൻറെ ജനക്ഷേമ പ്രവർത്തനം - 27%
പിഎസ്‍സി നിയമനം, പിൻവാതിൽ നിയമനം - 27%
അഴിമതി (സ്വർണക്കടത്ത്) -16 %
തൊഴിലില്ലായ്മ - 12%
പിണറായിക്ക് പ്രതിയോഗിയില്ല - 5%
നരേന്ദ്രമോദി സ്വാധീനം - 3%
മറ്റ് വിഷയങ്ങൾ - 10%
....................
വടക്കൻ കേരളം:
പിണറായി സർക്കാറിൻറെ ജനക്ഷേമ പ്രവർത്തനം - 30%
പിഎസ്‍സി നിയമനം, പിൻവാതിൽ നിയമനം - 34%
അഴിമതി (സ്വർണക്കടത്ത്) -10 %
തൊഴിലില്ലായ്മ - 2%
പിണറായിക്ക് പ്രതിയോഗിയില്ല - 5%
നരേന്ദ്രമോദി സ്വാധീനം - 3%
മറ്റ് വിഷയങ്ങൾ -16%
..............
മധ്യകേരളം:
പിണറായി സർക്കാറിൻറെ ജനക്ഷേമ പ്രവർത്തനം - 26%
പിഎസ്‍സി നിയമനം , പിൻവാതിൽ നിയമനം - 25%
അഴിമതി (സ്വർണക്കടത്ത്) -17 %
തൊഴിലില്ലായ്മ - 14%
പിണറായിക്ക് പ്രതിയോഗിയില്ല - 4%
നരേന്ദ്രമോദി സ്വാധീനം - 4%
മറ്റ് വിഷയങ്ങൾ -10%
.......................
തെക്കൻ കേരളം:
പിണറായി സർക്കാറിൻറെ ജനക്ഷേമ പ്രവർത്തനം - 27%
പിഎസ്‍സി നിയമനം , പിൻവാതിൽ നിയമനം - 30%
അഴിമതി (സ്വർണക്കടത്ത്) -12 %
തൊഴിലില്ലായ്മ - 15%
പിണറായിക്ക് പ്രതിയോഗിയില്ല - 6%
നരേന്ദ്രമോദി സ്വാധീനം - 2%
മറ്റ് വിഷയങ്ങൾ - 8 %
ഉണ്ട് 33%
ഇല്ല 54%
അഭിപ്രായമില്ല 13 %
..............
വടക്കൻ കേരളം:
ഉണ്ട് 20%
ഇല്ല 63%
അഭിപ്രായമില്ല 17 %
.................
മധ്യകേരളം:
ഉണ്ട് 37%
ഇല്ല 53%
അഭിപ്രായമില്ല 10 %
..............
തെക്കൻ കേരളം
ഉണ്ട് 38%
ഇല്ല 47%
അഭിപ്രായമില്ല 15 %
.....................................................................
ഉണ്ട് -33 %
ഇല്ല -54 %
അഭിപ്രായമില്ല -13 %
..................................................
ഉണ്ട് - 34 %
ഇല്ല - 54 %
അഭിപ്രായമില്ല - 12 %
ഉണ്ട് 44%
ഇല്ല 44%
അഭിപ്രായമില്ല 12%
..................................................
ഉത്തരകേരളം:
ഉണ്ട് 37%
ഇല്ല 51%
അഭിപ്രായമില്ല 12%
..................................................
മധ്യകേരളം:
ഉണ്ട് 39%
ഇല്ല 49%
അഭിപ്രായമില്ല 12%
..................................................
തെക്കൻ കേരളം:
ഉണ്ട് 50%
ഇല്ല 38%
അഭിപ്രായമില്ല 12%
ഉണ്ട് 24%
ഇല്ല 54%
അഭിപ്രായമില്ല 22%
..................................................
ഉത്തര കേരളം:
ഉണ്ട് 35%
ഇല്ല 54%
അഭിപ്രായമില്ല 11%
..................................................
മധ്യകേരളം:
ഉണ്ട് 25%
ഇല്ല 55%
അഭിപ്രായമില്ല 20%
..................................................
തെക്കൻ കേരളം:
ഉണ്ട് 21%
ഇല്ല 53%
അഭിപ്രായമില്ല 26%
എൽഡിഎഫ് 38%
യുഡിഎഫ് 34%
ബിജെപി 9 %
അഭിപ്രായമില്ല 19%
................
വടക്കൻ കേരളം
എൽഡിഎഫ് 41%
യുഡിഎഫ് 35%
ബിജെപി 6 %
അഭിപ്രായമില്ല 18%
...............
മധ്യ കേരളം:
എൽഡിഎഫ് 40%
യുഡിഎഫ് 33%
ബിജെപി 10 %
അഭിപ്രായമില്ല 17%
............
തെക്കൻ കേരളം:
എൽഡിഎഫ് 34 %
യുഡിഎഫ് 38 %
ബിജെപി 10 %
അഭിപ്രായമില്ല 18%
പിണറായി വിജയൻ 36%
ഉമ്മൻചാണ്ടി 23%
രമേശ് ചെന്നിത്തല 10%
ശശി തരൂർ 1%
ഇ ശ്രീധരൻ 5%
മറ്റാരെങ്കിലും 25%
.........................
വടക്കൻ കേരളം
പിണറായി വിജയൻ 37%
ഉമ്മൻചാണ്ടി 24%
രമേശ് ചെന്നിത്തല 7%
ശശി തരൂർ 1%
ഇ ശ്രീധരൻ 3%
മറ്റാരെങ്കിലും 28%
........................
മധ്യകേരളം
പിണറായി വിജയൻ 40%
ഉമ്മൻചാണ്ടി 20%
രമേശ് ചെന്നിത്തല 14%
ശശി തരൂർ 1%
ഇ ശ്രീധരൻ 7%
മറ്റാരെങ്കിലും 18%
........................
തെക്കൻകേരളം
പിണറായി വിജയൻ 28%
ഉമ്മൻചാണ്ടി 28 %
രമേശ് ചെന്നിത്തല 11%
ശശി തരൂർ 1%
ഇ ശ്രീധരൻ 4 %
മറ്റാരെങ്കിലും 28%
................
പിണറായി വിജയൻ 31%
ഉമ്മൻചാണ്ടി 27%
രമേശ് ചെന്നിത്തല 11%
ശശി തരൂർ 1%
ഇ ശ്രീധരൻ 5%
മറ്റാരെങ്കിലും 25%
.........................
വടക്കൻ കേരളം
പിണറായി വിജയൻ 33%
ഉമ്മൻചാണ്ടി 27%
രമേശ് ചെന്നിത്തല 8%
ശശി തരൂർ 1%
ഇ ശ്രീധരൻ 3%
മറ്റാരെങ്കിലും 28%
........................
മധ്യകേരളം
പിണറായി വിജയൻ 36%
ഉമ്മൻചാണ്ടി 23%
രമേശ് ചെന്നിത്തല 16%
ശശി തരൂർ 1%
ഇ ശ്രീധരൻ 7%
മറ്റാരെങ്കിലും 17%
....................
തെക്കൻ കേരളം
പിണറായി വിജയൻ 27%
ഉമ്മൻചാണ്ടി 29 %
രമേശ് ചെന്നിത്തല 11%
ശശി തരൂർ 1%
ഇ ശ്രീധരൻ 4 %
മറ്റാരെങ്കിലും 28%
.....................
പിണറായി വിജയൻ 40%
ഉമ്മൻചാണ്ടി 21%
രമേശ് ചെന്നിത്തല 8%
ശശി തരൂർ 1%
ഇ ശ്രീധരൻ 5%
മറ്റാരെങ്കിലും 25%
.........................
വടക്കൻ കേരളം
പിണറായി വിജയൻ 41%
ഉമ്മൻചാണ്ടി 25%
രമേശ് ചെന്നിത്തല 6%
ശശി തരൂർ 1%
ഇ ശ്രീധരൻ 3%
മറ്റാരെങ്കിലും 24%
........................
മധ്യകേരളം
പിണറായി വിജയൻ 40%
ഉമ്മൻചാണ്ടി 21%
രമേശ് ചെന്നിത്തല 14%
ശശി തരൂർ 1%
ഇ ശ്രീധരൻ 7%
മറ്റാരെങ്കിലും 17%
....................
തെക്കൻകേരളം
പിണറായി വിജയൻ 31%
ഉമ്മൻചാണ്ടി 27 %
രമേശ് ചെന്നിത്തല 9%
ശശി തരൂർ 1%
ഇ ശ്രീധരൻ 4 %
മറ്റാരെങ്കിലും 28%
..................................................................
അടുത്ത മുഖ്യമന്ത്രി ആര് ( 35ന് താഴെ)
പിണറായി വിജയൻ - 42%
ഉമ്മൻചാണ്ടി -21%
രമേശ് ചെന്നിത്തല- 7%
ശശി തരൂർ- 1%
ഇ ശ്രീധരൻ- 4%
മറ്റുള്ളവർ -25%
...........................................
അടുത്ത മുഖ്യമന്ത്രി ആര് ( 35ന് മുകളിൽ)
പിണറായി വിജയൻ - 33%
ഉമ്മൻചാണ്ടി -26%
രമേശ് ചെന്നിത്തല -12%
ശശി തരൂർ -1%
ഇ ശ്രീധരൻ-5%
മറ്റുള്ളവർ -23%
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.