മിനിമം വേതന ഉപദേശക ഉപസമിതി യോഗം

കോഴിക്കോട് :സംസ്ഥാനത്തെ മിനിമം വേതന ഉപദേശക ഉപസമിതി ഹോസ്റ്റൽസ്, സെയിൽസ് പ്രമോഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽസ്, സെക്യൂരിറ്റി സർവീസ് എന്നീ മേഖലകളിലെ തൊഴിലാളികളുടെ തെളിവെടുപ്പ് യോഗം 14ന് രാവിലെ10.30നും 11നും,11.30നും കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിൽ ചേരും.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളി തൊഴിലുടമാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.

Tags:    
News Summary - Minimum Wage Advisory Subcommittee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.