കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയർന്നു. തീരദേശവാസികൾക്ക് തമിഴ്നാട് ആദ്യഘട്ട ജാഗ്രത മുന്നറിയിപ്പ് നൽകി.
അണക്കെട്ടിലെ തമിഴ്നാട് അസി. എക്സിക്യൂട്ടിവ് എൻജിനീയർ രാജഗോപാലാണ് ഇതുസംബന്ധിച്ച് കേരള അധികൃതർക്ക് അറിയിപ്പ് നൽകിയത്. അണക്കെട്ടിലേക്ക് സെക്കൻഡിൽ 6700 ഘന അടി ജലമാണ് ഒഴുകിയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.