കണ്ണൂർ: മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച എം.വി. നികേഷ് കുമാർ സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയിൽ. പ്രത്യേക ക്ഷണിതാവായാണ് നികേഷിനെ ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. തീരുമാനത്തിന് സംസ്ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചതായി ജില്ല സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചു.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്നു നികേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.