ജമാഅത്ത്​-സി.പി.എം ബന്ധം സംബന്ധിച്ച വാർത്തകൾ: മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക്​ സി.പി.എം

തി​രു​വ​ന​ന്ത​പു​രം: ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​മാ​യി സി.​പി.​എ​മ്മി​ന്​ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നെ​ന്ന്​ പ്ര​ച​രി​പ്പി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ​യ​ട​ക്കം നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി സി.​പി.​എം. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യും എ​സ്.​ഡി.​പി.​ഐ​യു​മാ​യും പാ​ർ​ട്ടി​ക്ക്​ അ​വി​ശു​ദ്ധ​ബ​ന്ധ​മു​​ണ്ടെ​ന്ന്​ ചി​ല മാ​ധ്യ​മ​ങ്ങ​ൾ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും ഇ​ത്ത​രം നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ൾ തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ആ​രും അ​തി​ന്​ ത​യാ​റാ​യി​ട്ടി​​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. എ​ന്തു​പ​റ​ഞ്ഞാ​ലും സ​മൂ​ഹം കേ​ൾ​ക്കു​ക​യും ഉ​ൾ​ക്കൊ​ള്ളു​ക​യും ചെ​യ്യു​മെ​ന്ന ധാ​ര​ണ തെ​റ്റാ​ണ്. അ​ത്ത​രം തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - News about Jamaat-CPM relationship: CPM to take legal action against media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.