K Sudhakaran

എൻ.എം. വിജയന്റെ ആത്മഹത്യ; കെ. സുധാകരന്റെ മൊഴിയെടുത്തു

കണ്ണൂർ: വയനാട് ഡി.സി.സി ട്രഷററായിരുന്ന ​എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകര​ന്റ എം.പിയുടെ മൊഴിയെടുത്തു.

കണ്ണൂർ നടാലിലെ വീട്ടിലെത്തിയാണ് ബത്തേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. ഡി.സി.സി ട്രഷററായിരിക്കെ എൻ.എം. വിജയൻ കെ.പി.സി.സി പ്രസിഡന്റിന് നൽകിയ കത്തുമായി ബന്ധപ്പെട്ട വിഷയമാണ് പ്രധാനമായും അന്വേഷിച്ചതെന്നാണ് വിവരം. 

Tags:    
News Summary - NM Vijayan's suicide: K. Sudhakaran's statement recorded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.