death news

മുഹമ്മദ് ശാദുലി 

തൊട്ടിലിൽ കഴുത്ത് കുരുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

മലപ്പുറം: തൊട്ടിലിൽ ഉറക്കാൻ കിടത്തിയ ഒന്നര വയസ്സുകാരൻ മരിച്ചു. താനൂർ മങ്ങാട് സ്വദേശി ലുഖ്മാനുൽ ഹഖിന്റെ മകൻ മുഹമ്മദ് ശാദുലിയാണ് മരിച്ചത്.

കുട്ടിയെ ഉറക്കി കിടത്തി ഉമ്മ കുളിക്കാൻ പോയതായിരുന്നു. തിരിച്ചുവന്നപ്പോൾ കുട്ടി തൊട്ടിലിൽനിന്ന് താഴെ വീണ് കിടക്കുന്നതാണ് കണ്ടത്. ഉടൻ താനൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തൊട്ടിലിൽ കഴുത്ത് കുരുങ്ങിയതാണ് മരണകാരണമെന്നാണ് നിഗമനം.

Tags:    
News Summary - one-and-a-half-year-old boy died after strangulation in his crib

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.