കേരള പൊലീസിൽ ആറിലൊന്ന് തസ്തികയിൽ ആളില്ല

കേരള പൊലീസിൽ ആറിലൊന്ന് തസ്തികയിൽ ആളില്ല

രാജ്യത്തെ പൊലീസ് സേനയിൽ നാലിലൊന്ന് തസ്തികകളൂം ഒഴിഞ്ഞുകിടക്കുന്നു. രാജസ്ഥാനിൽ, 51.8% ഒഫിസർ തസ്തികയിലും ആളില്ല. ബിഹാറിൽ 44%, യു.പിയിൽ 41% ആണ് ഒഴിവ്.

അതേസമയം കേരളത്തിൽ സ്ഥിതി ഭേദമാണ്, 16.4%. കോൺസ്റ്റബ്ൾ തസ്തികയിൽ നികത്താനുള്ളത് നാല് ശതമാനം ഒഴിവുകളാണ്. അതേസമയം, ദേശീയ ശരാശരി ഇത് 20 ശതമാനത്തിൽ കുടുതൽ വരും. 

Tags:    
News Summary - One-sixth of posts in Kerala Police are vacant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.