മണ്ഡലകാലം അട്ടിമറിക്കാനുള്ള ഗൂഢനീക്കം -ശശികുമാര വർമ


പന്തളം: മണ്ഡലകാലം അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിന് പിന്നിലെന്ന ് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ്​ പി.ജി. ശശികുമാര വർമ. മണ്ഡലോത്സവത്തിന് മുന്നോടിയായി തങ്കഅങ്കി ഘോഷയാത്ര പുറപ്പെട്ട ദിവസംതന്നെ ഇതിനായി ​െതരഞ്ഞെടുത്തതിൽ ദുരൂഹതയുണ്ട്. ഇതുസംബന്ധിച്ച്​ അന്വേഷണം നടത്തണം. ശബരിമല സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതിനിടെ പെ​െട്ടന്നുള്ള നീക്കം ഞെട്ടിക്കുന്നതാണ്. ഇതിന് പിന്നിൽ മറ്റ് ശക്തികളുടെ ഇടപെടൽ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Panthalam Kottaram on Manithi Team-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.