പുരോഗതി റിപ്പോര്‍ട്ട് നൽകാത്ത പദ്ധതികള്‍ക്ക് പിഴ

തി​രു​വ​ന​ന്ത​പു​രം: കെ-​റെ​റ (കേ​ര​ള റി​യ​ല്‍ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി) യി​ല്‍ ത്രൈ​മാ​സ പു​രോ​ഗ​തി റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​തി​രു​ന്ന 51 റി​യ​ല്‍ എ​സ്റ്റേ​റ്റ് പ​ദ്ധ​തി​ക​ള്‍ക്ക് പി​ഴ ചു​മ​ത്തി. 2023-24 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്റെ മൂ​ന്നാം പാ​ദ​ത്തി​ല്‍ നൽകേ​ണ്ടി​യി​രു​ന്ന റി​പ്പോ​ര്‍ട്ടാ​ണ്​ നി​ശ്ചി​ത സ​മ​യ​ത്തി​നും അ​ധി​ക സ​മ​യ​ത്തി​നും ശേ​ഷ​വും സ​മ​ര്‍പ്പി​ക്കാ​തി​രു​ന്ന​ത്. 100 കോ​ടി​ക്ക് മു​ക​ളി​ല്‍ അ​ട​ങ്ക​ല്‍ വ​രു​ന്ന പ​ദ്ധ​തി​ക​ള്‍ക്ക് 50,000 രൂ​പ​യും 50 മു​ത​ല്‍ 100 കോ​ടി വ​രെ അ​ട​ങ്ക​ല്‍ വ​രു​ന്ന പ​ദ്ധ​തി​ക​ള്‍ക്ക് 25,000 രൂ​പ​യും 50 കോ​ടി​ക്ക് താ​ഴെ അ​ട​ങ്ക​ല്‍ വ​രു​ന്ന പ​ദ്ധ​തി​ക​ള്‍ക്ക് 10,000 രൂ​പ​യു​മാ​ണ് പി​ഴ.

Tags:    
News Summary - Penalty for projects not submitting progress report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.