കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധി രാജ്യത്തെ ജനങ്ങള്‍ക്ക് മാനക്കേടാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്മാന് ഒ. എം.എ സലാം. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥിതിയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ മതേതരത്വമെന്ന സങ്കല്പത്തിനേറ്റ കനത്ത തിരിച്ചടിയാണ് വിധി.
തിരിച്ചടികള്‍ക്കിടയിലും നീതിയും സമാധാനവും പുനഃസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗവും സ്വീകരിക്കാന്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.