പി.ബി സലിം, പി.ബി നൂഹ് എന്നിവരുടെ പിതാവ് പി.കെ ബാവ നിര്യാതനായി

പി.ബി സലിം, പി.ബി നൂഹ് എന്നിവരുടെ പിതാവ് പി.കെ ബാവ നിര്യാതനായി

മുവാറ്റുപുഴ: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സെക്രട്ടറിയും പവർ കോർപറേഷൻ സി. എം.ഡിയുമായ പി.ബി. സലീമിന്റെയും കേരള ടൂറിസം ഡയറക്ടർ പി.ബി. നൂഹിന്റെയും പിതാവ് പേഴക്കാപ്പിള്ളി പുള്ളിച്ചാലിൽ പി.കെ ബാവ (84) നിര്യാതനായി.

ഭാര്യ: മീരവുമ്മ (പേഴക്കാപ്പിള്ളി കുന്നുമ്മേക്കുടി കുടുംബാഗം). മറ്റുമക്കൾ: ഖദീജ, മുഹമ്മദ് (ബിസിനസ്), അലി (എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.ഇ .ബി, ലോവർ പെരിയാർ), നൂർജഹാൻ, അഷ്റഫ് (എൻജിനീയർ, ദുബൈ), അസീസ് (ബിസിനസ്). മരുമക്കൾ: നാസർ, സഫീദ, ഡോ. സച്ചു (അർച്ചന ഹോസ്‌പിറ്റൽ, വണ്ണപ്പുറം), ഫാത്തിമ (തലശ്ശേരി), ബദർ (വണ്ണപ്പുറം, ബിസിനസ്), ഷിഫ( എൻജിനീയർ, ദുബൈ), ഡോ. ഫാത്തിമ (തിരൂർ), ഫാത്തിമ യൂസഫ് (മൂവാറ്റുപുഴ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് പേഴക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - PK Bava, Father of PB Salim and PB Nooh passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.