കോൺഗ്രസിലെ തർക്കം ഇപ്പോൾ പാടില്ലാത്തതെന്ന് മുസ് ലിം ലീഗ്

മലപ്പുറം: കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ഇപ്പോൾ ഉണ്ടാകാൻ പാടില്ലാത്തതെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പ്രശ്നം അവർതന്നെ പരിഹരിക്കുമെന്നാണ് വിശ്വാസം. മറ്റൊരു പാർട്ടിയിലെ പ്രശ്നത്തിൽ ലീഗ് ഇടപെടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്നതിൽ കേരളത്തിലും കേന്ദ്രത്തിലും ഒരേ രീതിയെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

Tags:    
News Summary - PK Kunhalikutty react to Congress Group Issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.