ജൂ​ണി​ലെ റേ​ഷ​ൻ ഇ​ന്നു കൂ​ടി; നാ​ലു ദി​വ​സം ക​ട തു​റ​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: ജൂ​ലൈ 8,9 തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി റേ​ഷ​ൻ ക​ട​ക​ൾ അ​ട​ച്ചി​ടാ​ൻ വ്യാ​പാ​രി​ക​ൾ തീ​രു​മാ​നി​ച്ച​തോ​ടെ ഫ​ല​ത്തി​ൽ ആ​റാം തീ​യ​തി മു​ത​ൽ ഒ​മ്പ​താം തീ​യ​തി വ​രെ റേ​ഷ​ൻ വി​ത​ര​ണം നി​ല​ക്കും.

ഇ-​പോ​സ് സ​ർ​വ​ർ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ജൂ​ണി​ലെ റേ​ഷ​ൻ വി​ത​ര​ണം ജൂ​ലൈ അ​ഞ്ചു​വ​രെ നീ​ട്ടി​യി​രു​ന്നു. ഇ​തോ​ടെ സ്റ്റോ​ക്ക് തി​ട്ട​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള അ​വ​ധി, ആ​ദ്യ പ്ര​വ​ര്‍ത്തി ദി​വ​സ​മാ​യ ജൂ​ലൈ ഒ​ന്നി​നു പ​ക​രം ജൂ​ലൈ ആ​റാ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച പൊ​തു അ​വ​ധി​യാ​ണ്.

Tags:    
News Summary - ration in the month of june will be distributed till friday- The shop will not open for four days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.