Train

നിലമ്പൂർ-ഷൊർണൂർ പാതയിൽ രണ്ടു ട്രെയിൻ സർവിസിന് ശിപാർശ

മ​ല​പ്പു​റം: നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ റെ​യി​ൽ പാ​ത​യി​ൽ പു​തി​യ ര​ണ്ടു ട്രെ​യി​ൻ സ​ർ​വി​സ് തു​ട​ങ്ങാ​ൻ ദ​ക്ഷി​ണ റെ​യി​ൽ​വേ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന് ശി​പാ​ർ​ശ ന​ൽ​കി​യ​താ​യി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി​ക്ക് ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ.​എ​ൻ. സി​ങ് രേ​ഖാ​മൂ​ലം അ​റി​യി​പ്പ് ന​ൽ​കി. ഈ ​റൂ​ട്ടി​ൽ വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച് ട്രെ​യി​നു​ക​ൾ ഓ​ടി​ത്തു​ട​ങ്ങു​ക​യും പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ നീ​ളം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം. നി​ല​വി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളി​ൽ അ​ധി​ക കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​നും പ​ദ്ധ​തി​യു​ണ്ട്. മേ​ലാ​റ്റൂ​ർ, കു​ലു​ക്ക​ല്ലൂ​ർ ക്രോ​സി​ങ് സ്റ്റേ​ഷ​നു​ക​ളു​ടെ നി​ർ​മാ​ണ​വും അ​തി​വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Recommendation for two train services on Nilambur-Shornur route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.