പാലക്കാട് നഗരത്തിലും മഞ്ചേശ്വരം താലൂക്കിലും​ നിരോധനാജ്ഞ

പാലക്കാട്​: ശബരിമലയിൽ യുവതികൾ കയറിയതുമായി ബന്ധപ്പെട്ട്​ നടന്ന ഹർത്താലിലെ ആക്രമണ സംഭവങ്ങളെ തുടർന്ന്​ പാലക് കാട്​ നഗരത്തിലും കാസർകോ​െട്ട മഞ്ചേശ്വരം താലൂക്കിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്​ച വൈകീട്ട്​ ആറ്​ വരെയാണ്​ നിരോധനാജ്ഞ. മഞ്ചേശ്വരത്ത്​ നാളെ സ്​കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.

യുവതി പ്രവേശനത്തെ തുടർന്ന്​​ ഇന്ന്​ നടന്ന ഹർത്താലിൽ സംസ്ഥാനത്ത്​ വ്യാപക ആക്രമ സംഭവങ്ങളാണ്​ അരങ്ങേറിയത്​. പാലക്കാട്​ ജില്ലയിലെ നിരവധി പ്രദേശങ്ങളിൽ ഹർത്താൽ അനുകൂലികൾ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതി​​​​​​െൻറ പശ്ചാത്തലത്തിലാണ്​ നിരോധനാജ്ഞ.

Tags:    
News Summary - sabarimala hartal - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.