എ. സമ്പത്ത്​ ന്യൂ​ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി പദവി ഒഴിഞ്ഞു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ ന്യൂ​ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി ഡോ. ​എ. സ​മ്പ​ത്ത്​ സ്ഥാ​നം രാ​ജി​വെ​ച്ചു. ത​ന്നെ എ​ല്ലാ ഒൗ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളി​ലും നി​ന്ന്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ അ​ഭ്യ​ർ​ഥി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യ രാ​ജി​ക്ക​ത്ത്​ അം​ഗീ​ക​രി​ച്ച സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ മാ​ർ​ച്ച്​ ഒ​ന്നു മു​ത​ൽ സ്ഥാ​ന​ത്തു​നി​ന്ന്​ ഒ​ഴി​വാ​ക്കി.

ക​ഴി​ഞ്ഞ പാ​ർ​ല​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലെ തോ​ൽ​വി​ക്ക്​ ശേ​ഷ​മു​ള്ള സ​മ്പ​ത്തി​െൻറ നി​യ​മ​നം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. 2019 ആ​ഗ​സ്​​റ്റ്​ മൂ​ന്നി​നാ​യി​രു​ന്നു നി​യ​മ​നം. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ രാ​ജി. 

Tags:    
News Summary - sambath resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.