പിതാവും മകനും തമ്മിൽ വാക്കുതർക്കവും ഉന്തുംതള്ളും; വീണുപരിക്കേറ്റ പിതാവിന് ദാരുണാന്ത്യം

പിതാവും മകനും തമ്മിൽ വാക്കുതർക്കവും ഉന്തുംതള്ളും; വീണുപരിക്കേറ്റ പിതാവിന് ദാരുണാന്ത്യം

ഫറോക്ക്: കോഴിക്കോട് വാക്ക് തർക്കത്തിനിടയിൽ പിതാവും മകനും തമ്മിൽ ഉന്തുംതള്ളുമുണ്ടായതിനെ തുടർന്ന് വീണ് പരിക്കേറ്റ പിതാവ് മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുണ്ടായിതോട് ചെറിയ കരിമ്പാടം സ്വദേശി ഗിരീശൻ ആണ് മരിച്ചത്. മകൻ സനലിനെതിരെ പൊലീസ് നരഹത്യക്ക് കേസ് എടുത്തു.  

Tags:    
News Summary - Son kills father after verbal argument

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.