കൊച്ചി: കേരളത്തിലെ യുവാക്കൾക്കെല്ലാം പി.എസ്.സി വഴി ജോലി കിട്ടണമെന്നില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സ്റ്റാർട്ടപ് സംരംഭങ്ങളിലേക്ക് കൂടുതൽ യുവാക്കൾ കടന്നുവരണം. വിവിധ മേഖലകളിലായി മികവ് തെളിയിച്ച യുവസംരംഭകരമായി കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനന്തസാധ്യതകളാണ് കേരളത്തിലുള്ളതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.