പൂ​ണെ- എ​റ​ണാ​കു​ളം സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് മ​ഹാ​രാ​ഷ്ട്ര-

ക​ർ​ണാ​ട​ക ബോ​ർ​ഡ​റി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ

ക്രോ​സി​ങ്ങി​നാ​യി നി​ർ​ത്തി​യി​ട്ട​പ്പോ​ൾ

ഓണാവധി: എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് സ്പെഷൽ ട്രെയിൻ

കൊച്ചി: എറണാകുളത്തുനിന്ന് യലഹങ്കയിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസുള്ള സ്പെഷൽ ട്രെയിൻ (06101, 06102) അനുവദിച്ചു. ഓണാവധി പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങിവരുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടാകാനിടയുള്ള വർധന ഹൈബി ഈഡൻ എം.പി റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതേതുടർന്നാണ് നടപടി.  

News Summary - Special train from Ernakulam to Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.