ശ്രീനിവാസന്‍ വധം: ഒമ്പത്​ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

പാ​ല​ക്കാ​ട്​: ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​നി​വാ​സ​ന്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഒ​ളി​വി​ലു​ള്ള ഒ​മ്പ​ത് പ്ര​തി​ക​ള്‍ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.

കു​ണ്ടു​കാ​ട്ടി​ൽ ​അ​ഷ്​​റ​ഫ്​ (33), ഞാ​ങ്ങാ​ട്ടി​രി കി​ഴ​ക്കേ​ക്ക​ര അ​ബ്​​ദു​ൽ റ​ഷീ​ദ്​ (32), ഞാ​ങ്ങാ​ട്ടി​രി​ക്ക​ട​വ്​ കു​ണ്ടി​ൽ​പീ​ടി​ക​യി​ൽ കെ.​പി. അ​ൻ​സാ​ർ (28), കൊ​ണ്ടൂ​ർ​ക്ക​ര കു​ന്നും​പു​റം കെ. ​മു​ഹ​മ്മ​ദ്​ ഹ​ക്കീം (25), ക​ൽ​പ്പാ​ത്തിസു​ന്ദ​രം കോ​ള​നി ജം​ഷീ​ർ (29), നൂ​റ​ണി ച​ട​നാം​കു​റി​ശി എ​ച്ച്. നൗ​ഷാ​ദ്​​ (39), ക​ൽ​പ്പാ​ത്തി ശം​ഖു​വാ​ര​മേ​ട്​ ഖാ​ജാ ഹു​സൈ​ൻ (35), നൂ​റ​ണി പ​ണി​ക്ക​ത്ത​റ ടി.​ഇ. ബ​ഷീ​ർ (43), കീ​ഴാ​യൂ​ർ ക​റു​പ്പ​ൻ വ​ള​പ്പി​ൽ കെ.​വി. സ​ഹീ​ർ (32) എ​ന്നി​വ​ർ​ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്.

Tags:    
News Summary - Srinivasan murder: Lookout notice for nine accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.