കൊച്ചി: മുഖ്യമന്ത്രിയെയും ചാനലുകെളയും അപമാനിക്കുംവിധം ഫേസ് ബുക്ക് പ്രചാരണം നടത്തിയെന്ന കേസിൽ തിരുവനന്തപുരം സ്വദേശിനി അഡ്വ. വീണ എസ്. നായർക്കെതിരായ നടപടി ഹൈകോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. അഡ്വ. ജഹാംഗീർ റസാക്ക് പാലേരി നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടികളാണ് ജസ്റ്റിസ് വി. ഷെർസി സ്റ്റേ ചെയ്തത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണ നൽകിയ ഹരജി ജൂൺ 17ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.