കേസെടുക്കാതെ ഒഴിഞ്ഞാൽ തടവ​ും പിഴയും –ഡി.ജി.പി

തി​രു​വ​ന​ന്ത​പു​രം: നേ​രി​ട്ട്​ കേ​സെ​ടു​ക്കാ​മാ​യി​രു​ന്നി​ട്ടും മു​ട​ന്ത​ൻ​ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞ്​ ഒ​ ഴി​ഞ്ഞു​മാ​റു​ന്ന പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ര​ണ്ടു​വ​ർ​ഷം​വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാ​മെ​ന്ന് ​ ഡി.​ജി.​പി. ഇ​ത്​ സ​ർ​വി​സ്​ ബു​ക്കി​ലും രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടും.

പ​രി​ധി നി​ശ്ച​യി​ക്കാ​തെ സം​സ്ഥാ​ന​ത്തെ ഏ​ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലും എ​ഫ്.െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​മെ​ന്ന ഉ​ത്ത​ര​വ്​ ക​ഴി​ഞ്ഞ​മാ​സ​മാ​ണ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. അ​ങ്ങ​നെ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ്​ ഇ​പ്പോ​ൾ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ ന​ൽ​കു​ന്ന​ത്.

നേ​രി​ട്ട്​ കേ​സെ​ടു​ക്കാ​വു​ന്ന ഒ​രു കു​റ്റ​കൃ​ത്യം ന​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടും എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ​െച​യ്യാ​തെ ഉ​ത്ത​ര​വ്​ ലം​ഘി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കോ​ട​തി​നി​ർ​േ​ദ​ശ​മു​ണ്ടെ​ന്ന്​ ഡി.​ജി.​പി ഒാ​ർ​മി​പ്പി​ക്കു​ന്നു. എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത​തി​ന്​ ര​ണ്ട്​ വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാം.

Tags:    
News Summary - strict action if not register FIR said behra -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.