വൈദ്യുതി തൂണിൽ ബൈക്കിടിച്ച് വിദ്യാർഥി മരിച്ചു

കണ്ണൂർ: മുഴപ്പിലങ്ങാട് ബീച്ചിന് സമീപം വൈദ്യുതി തൂണിൽ ബൈക്കിടിച്ച് വിദ്യാർഥി മരിച്ചു. മുഴപ്പിലങ്ങാട് കണ്ണൂർ ഐ.ടി.ഐ വിദ്യാർഥി ഇ.എം.എസ് റോഡിലെ റോയൽ ദാസ് (18) ആണ് മരിച്ചത്.

സഹയാത്രികരായ രണ്ട് യുവാക്കൾ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. മുഴപ്പിലങ്ങാട് മഠം ബീച്ച് റോഡിൽ ഉമ്മർ ഗേറ്റിന് സമീപം ബുധനാഴ്ച പുലർച്ചയോടെയാണ് അപകടം.

Tags:    
News Summary - Student dies as bike rams electric pole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.