കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽപാളത്തിനു സമീപം സ്ത്രീയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. റിട്ട. അധ്യാപിക ജയശ്രീ ടീച്ചർ (60) ആണ് മരിച്ചത്. പൊന്നാനി പള്ളപ്പുറം എ.എം.എൽ.പി സ്കൂളിലെ അധ്യാപികയായിരുന്നു. സി.പി.എം നേതാവ് എം.എം. നാരായണനാണ് ഭർത്താവ്. പാളം മുറിച്ചു കടക്കുന്നതിനിടെ ചരക്ക് ട്രെയിൽ തട്ടിയെന്നാണ് പ്രഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.