പുലർച്ചെ 4.50നുള്ള ബഹ്റൈൻ വിമാനം പുറപ്പെട്ടില്ല; വിമാനത്താവളത്തിൽ യാത്രക്കാരുടെ ബഹളം

നെടുമ്പാശേരി: പുലർച്ചെ 4.50ന് പോകേണ്ട ഗൾഫ് എയർ വിമാനം പുറപ്പെടാത്തതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ ബഹളം. വിമാനം എപ്പോൾ പുറപ്പെടുമെന്ന് ഉറപ്പ് നൽകാനും വിമാനം വൈകുന്നതിന്റെ കാരണം വെളിപ്പെടുത്താനും അധികൃതർ തയാറാവാത്തതാണ്‌ ബഹളത്തിന്‌ കാരണം.

ബഹ്റൈനിലേക്കാണ് വിമാനം പുറപ്പെടേണ്ടത്. 11 മണിയോടെ പുറപ്പെടുമെന്നാണ് അധികൃതർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 

Tags:    
News Summary - Travallers protest after flight delay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.