തിരുവനന്തപുരം: ട്രഷറി സെർവറിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി ഒന്നിന് വൈകീട്ട് ആറ് മുതൽ ജനുവരി രണ്ടിന് വൈകീട്ട് ആറ് വരെയും ജനുവരി ഏഴിന് വൈകീട്ട് ആറ് മുതൽ ജനുവരി ഒമ്പത് വൈകീട്ട് ആറ് വരെയും ട്രഷറി ഓൺലൈൻ സേവനങ്ങൾ ലഭ്യമാവുകയില്ല. ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ മുൻകൂട്ടി ഇടപാടുകൾ നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.