കൊച്ചി: മരട് ന്യൂക്ലിയസ് മാളിന് സമീപം ഗാന്ധി സ്ക്വയറിൽ കെട്ടിടം തകർന്ന് രണ്ടുപേർ മരിച്ചു. പൊളിക്കുന്നതിനിടെ സ്ലാബ് തകർന്നാണ് അപകടമുണ്ടായത്. ഒഡിഷ സ്വദേശികളായ ശങ്കർ(25), സുശാന്ത്(35) എന്നിവരാണ് മരിച്ചത്.
കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞ് ഇവർക്കു മുകളിലേക്കു വീഴുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തി സ്ലാബിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.