kanjavu

കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റിലായ പ്രതികൾ

കഞ്ചാവ് കൈവശം വെച്ചതിന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ചിങ്ങവനം: കഞ്ചാവ് കൈവശം വെച്ചതിന് വിവിധ കേസുകളിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി സബ്ഡിവിഷൻ ലഹരി വിരുദ്ധ സ്‌ക്വാഡാണ് കഞ്ചാവ് കൈവശം വെച്ചതിന് വിവിധ കേസുകളിലായി രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

റാഫികുൽ ഇസ്‍ലാം, സുരേഷ് റൗത് എന്നിവരാണ് പിടിയിലായത്. ചിങ്ങവനം എസ്.ഐ വിഷ്ണു വി.വി, സി.പി.ഒ മുകേഷ് സി, സി.ആർ. റിങ്കു, സുമേഷ് സുധാകരൻ, അരുൺ കുമാർ എന്നിവർ ചേർന്നാണ് ഇരുവരെയും പിടികൂടിയത്.

Tags:    
News Summary - Two out-of-state workers arrested for possession of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.