നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് രണ്ട് പേർ മരിച്ചു.

എറണാകുളം: കാഞ്ഞൂരിൽ നിയന്ത്രണം വിട്ട ബൈക്ക്​ മതിലിടിച്ച്​ രണ്ട്​ പേർ മരിച്ചു. കാഞ്ഞൂർ പുതിയേടം തെക്കേ അങ്ങാട ി മാടവനത്തറ വീട്ടിൽ ബൈജു മകൻ നന്ദു കൃഷ്ൺ (15) പുതിയേടം വല്ലൂരാൻ ജോയി മകൻ അനിൽ (24) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് 8 .45 ഓടെ കാഞ്ഞൂർ സ​െൻറ്​ മേരീസ് പള്ളിക്ക് സമീപത്തായിരുന്നു അപകടം .നന്ദുവും,അനിലും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റരു വാഹനത്തെ മറിക്കടക്കാനായി ശ്രമിക്കുന്നതിനിടെ മതിലിൽ ഇടിക്കുകയായിരുന്നു.നന്ദു കൃഷ്ണ കാഞ്ഞൂർ സ​െൻറ്​ സെബാസ്റ്റ്യൻ സ്‌കുളിലെ 10 ക്ലാസ് വിദ്യാത്ഥിയാണ് . ബിന്ദുവാണ്​ നന്ദു കൃഷ്​ണ​​െൻറ മാതാവ്​. സിൽവിയാണ് അനിലി​​െൻറ മാതാവ്. അഖിൽ സഹോദരൻ.

Tags:    
News Summary - Two people died in bike accident-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.