തിരുവനന്തപുരം: വാൻറോസ് ജംഗ്ഷനും ഊറ്റുകുഴിക്കും ഇടയ്ക്കു വാട്ടർ അതോറിറ്റിയുടെ 315എം.എം എച്ച്.ഡി.പി.ഇ പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ 10 മുതൽ വെള്ളിയാഴ്ച രാവിലെ ആറ് വരെ ഒബ്സർവേറ്ററി, ബേക്കറി ജംഗ്ഷൻ, ഊറ്റുകുഴി, തമ്പാനൂർ, മേലേതമ്പാനൂർ, ആയുർവേദ കോളജ്, സ്റ്റാച്യു, പുളിമൂട് എന്നീ പ്രദേശങ്ങളിൽ കുടിവെള്ളവിതരണം തടസപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.