തലസ്ഥാനത്ത് ചൊവ്വാഴ്ച ജലവിതരണം മുടങ്ങും

തിരുവനന്തപുരം : തലസ്ഥനത്ത് ചിലയിടങ്ങളിൽ ചൊവ്വാഴ്ച   ജലവിതരണം മുടങ്ങും.  ഊറ്റുകുഴി ജംഗ്ഷനു സമീപം പൈപ്പ് ലൈനിലുള്ള ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച നഗരത്തിലെ ചില സ്ഥലങ്ങളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ ജല വിതരണം മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം അറിയിച്ചു.

നന്ദാവനം, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയർവേദ കോളജ്, ഗാന്ധാരി അമ്മൻ കോവിൽ റോഡ്, മേലേ തമ്പാന്നൂർ, പുളിമൂട് എന്നിവിടങ്ങളിലാണ് ജല ലിതരണം മുടങ്ങുന്നത്.   

Tags:    
News Summary - Water supply will be interrupted in the capital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.