പി.വി. അൻവർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വൈകിപ്പിച്ചാൽ ഹൈകോടതിയെ സമീപിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. തെരഞ്ഞെടുപ്പ് നടത്തരുതെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തിന് കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നു.
തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷൻ പിറകോട്ടുപോകുന്നുവെന്ന് സംശയിക്കുന്നു. ഇതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുണ്ട് -അൻവർ ആരോപിച്ചു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.