കോട്ടക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവതി മരിച്ചു

കോട്ടക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവതി മരിച്ചു

കോട്ടക്കൽ (മലപ്പുറം): ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കോട്ടക്കൽ കുറ്റിപ്പുറം കാരിയാടൻ ഹാരിസിന്‍റെ മകൾ ഫാത്തിമ ഹിബയാണ് (20) മരിച്ചത്.

ഓട്ടോ ഡ്രൈവറടക്കം നാലുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച നാലുമണിയോടെ ചിനക്കൽ ഫാറൂഖ് നഗറിലാണ് അപകടം.

പരിക്കേറ്റവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - women died in auto rickshaw accident at Kottakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.