ഡോ. ദിവ്യ എസ്. അയ്യർ (സംസ്ഥാന സാംസ്കാരിക വകുപ്പ് സെക്രട്ടറി). ചിത്രം: പി.ബി. ബിജു
സ്ത്രീസൗന്ദര്യവും അവരുടെ ജീവിതത്തിലെ നിർമല മുഹൂർത്തങ്ങളും വാണിജ്യവത്കരിക്കപ്പെട്ടു.
ഫോട്ടോഷൂട്ടിനും പലതരം ആഘോഷങ്ങൾ നിറഞ്ഞ വിവാഹ ദിനത്തിനുംവേണ്ടി കളയേണ്ടതല്ല പെൺസൗന്ദര്യം. വിപണി ഇടിച്ചു കയറുമ്പോൾ വനിതകൾ ഉപഭോഗ സംസ്കാരത്തിന്‍റെ ഇരകളായി തീരുന്നു.
മറ്റുള്ളവരല്ല, അവനവൻതന്നെയാണ് സ്വന്തം ജീവിതംവെച്ച് വിളയാടേണ്ടത്.
(തിരുവനന്തപുരം ഓൾ സെയിന്‍റ്സ് കോളജിൽ മാധ‍്യമം കുടുംബം സംഘടിപ്പിച്ച ‘ലീഡ്ഹെർഷിപ്’ കാമ്പയിനിൽ പങ്കുവെച്ചത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.