ഡോ. ഷാഹിന മോൾ (അധ്യാപിക, സാംസ്കാരിക പ്രവർത്തക). ചിത്രം: പി. അഭിജിത്ത്
സ്ത്രീകൾക്കെപ്പോഴും മൾട്ടി ടാസ്കുകൾ എടുക്കേണ്ടി വരാറുണ്ട്. അവിടെ നമ്മുടെ ഇഷ്ടങ്ങളെ മാറ്റിവെക്കരുത്. ഉള്ളിലുള്ള താൽപര്യം തിരിച്ചറിഞ്ഞ് അതിനു വേണ്ട സാഹചര്യം സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്.
പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കാനാണ് ശ്രമിക്കേണ്ടത്. പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ഭാഗത്തുനിന്ന് ലഭിക്കുന്ന പിന്തുണ പഴയകാലത്തെ താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണ്.
എന്നാൽ, പഴയകാലത്തെ വിദ്യാർഥികൾക്കുള്ള ഇച്ഛാശക്തി പലപ്പോഴും പുതിയ കാലത്തെ വിദ്യാർഥിനികളിൽ കാണാറില്ല.
(മഞ്ചേരി കെ.എ.എച്ച്.എം യൂനിറ്റി വിമൻസ് കോളജിൽ മാധ‍്യമം കുടുംബം സംഘടിപ്പിച്ച ‘ലീഡ്ഹെർഷിപ്’ കാമ്പയിനിൽ പങ്കുവെച്ചത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.