മൂന്നാറിൽ താപനില പൂജ്യത്തിലും താഴെ

മൂ​ന്നാ​ര്‍: മൂ​ന്നാ​റി​ല്‍ താ​പ​നി​ല പൂ​ജ്യ​ത്തി​ലും താ​ഴെ. മാ​നം​തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ്​ മൂ​ന്നാ​റി​ല്‍ അ​തി​ശൈ​ത്യം മ​ട​ങ്ങി​യെ​ത്തി​യ​ത്. ഡി​സം​ബ​റി​ല്‍ ത​ണു​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും മ​ഴ ശ​ക്ത​മാ​യ​തോ​ടെ കാ​ലാ​വ​സ്ഥ മാ​റി​മ​റി​ഞ്ഞു. മ​ഴ ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട​ത് മ​ഞ്ഞു​വീ​ഴ്ച​ക്ക്​ ത​ട​സ്സ​മാ​കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍, മ​ഴ​മാ​റി​യ​തോ​ടെ അ​തി​ശൈ​ത്യം പെ​യ്തി​റ​ങ്ങു​ക​യാ​ണ്. ഉ​പാ​സി, ന​ല്ല​ത​ണ്ണി, സൈ​ല​ൻ​റ്​​വാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ​െചാ​വ്വാ​ഴ്​​ച പൂ​ജ്യം ഡി​ഗ്രി​യും ല​ക്ഷ്​​മി എ​സ്​​റ്റേ​റ്റി​ല്‍ മൈ​ന​സ് ഒ​ന്നു​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ത​ണു​പ്പ് വ​ര്‍ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.